SignIn
Kerala Kaumudi Online
Friday, 26 April 2024 2.21 AM IST

യു.എസ്.എസ് വിജയികളെ ആദരിക്കൽ 14ന്

news
യു.എസ്.എസ്

കോഴിക്കോട്: എക്‌സ് ആൻഡ് വൈ ലേണിംഗിന്റെ നേതൃത്വത്തിൽ യു.എസ്.എസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കും. 14ന് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ നടക്കുന്ന പരിപാടിയിൽ പഠനം എങ്ങനെ എളുപ്പവും രസകരവുമാക്കാം എന്ന വിഷയത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി വർക്ക്ഷോപ്പും സംഘടിപ്പിക്കും.

ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള മത്സര പരീക്ഷകൾ, ടെക്‌നോളജി രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങൾ തുടങ്ങി വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് മാർഗ നിർദ്ദേശം നൽകും. രജിസ്‌ട്രേഷനായി 7561881133 എന്ന നമ്പറിൽ ബന്ധപ്പെടണം. വാർത്താസമ്മേളനത്തിൽ മുഹമ്മദ് അജ്മൽ, അബ്ദുള്ള ബാസിൻ, ഷഹീർ അമ്പാട്ട്, യാസീൻ ഹാത്തിഫ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.