SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.25 PM IST

പോർക്കലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠദിന മഹോത്സവം

img20220513
കോവിലകത്തുംകടവ് പോർക്കലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠദിന ഉത്സവത്തിൽ തന്ത്രി പുതിയ കർമ്മ പരിപാടികൾ പ്രഖ്യാപിക്കുന്നു

കൂടരഞ്ഞി: കോവിലകത്തുംകടവ് പോർക്കലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠദിന മഹോത്സവം നടത്തി. ക്ഷേത്രതന്ത്രി മിഥുൻ നമ്പൂതിരിപ്പാട് കർമ്മങ്ങൾക്ക് നേതൃത്വം നൽകി. തന്ത്രിയെ പൂർണ കുംഭത്തോടെ മേൽശാന്തി സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചാനയിക്കുകയായിരുന്നു. മാതൃസമിതിയുടെ നേതൃത്വത്തിൽ അർച്ചനയും നടത്തി. അന്നദാനവുമുണ്ടായിരുന്നു. ക്ഷേത്ര സമിതി പ്രസിഡന്റ് ദിനേഷ് കുമാർ അക്കരതൊടി, സെക്രട്ടറി സുന്ദരൻ.എ പ്രണവം, ഖജാൻജി ചന്ദ്രൻ പൊറ്റമ്മൽ, മാതൃസമിതി പ്രസിഡന്റ് രമണി, രക്ഷാധികാരികളായ പി.കെ.നാരായണൻ, ശശി ആഞ്ഞിലിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.