SignIn
Kerala Kaumudi Online
Friday, 19 April 2024 6.00 PM IST

കൊവിഡ് വാക്‌സിനേഷൻ യജ്ഞം 26 മുതൽ

covid
covid

കോഴിക്കോട് : 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള പ്രത്യേക കൊവിഡ് വാക്‌സിനേഷൻ യജ്ഞം 'എജ്യു ഗാഡ് 2' മേയ് 26, 27, 28 തീയതികളിൽ ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നടക്കുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി കൊവിഡിൽ നിന്നും വിദ്യാർഥികൾക്ക് സംരക്ഷണം ഉറപ്പാക്കുകയാണ് യജ്ഞത്തിന്റെ ലക്ഷ്യം. കോർബെവാക്‌സ് ആണ് വാക്‌സിനേഷന് ഉപയോഗിക്കുന്നത്. വാക്‌സിൻ എടുക്കുന്ന ദിവസം കുട്ടിക്ക് 12 വയസ് പൂർത്തിയായിരിക്കണം. ആരോഗ്യ കേന്ദ്രങ്ങളിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തിയോ ഓൺലൈനായി രജിസ്റ്റർ ചെയ്‌തോ വാക്‌സിനെടുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.