ബാലുശ്ശേരി: ബാലുശ്ശേരി സർവോദയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല സാഹിത്യ പ്രശ്നോത്തരി മത്സരം നടത്തി. ഡോ.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിജയികൾ: യു.പി വിഭാഗം - ഒന്നാംസ്ഥാനം - ആത്മിക.പി.എൽ (എ.യു.പി.എസ്. പി.സി പാലം), രണ്ടാം സ്ഥാനം ഗൗതം ( ഉള്ളിയേരി എ.യു.പി.), മൂന്നാംസ്ഥാനം വിഘ്നേഷ്. എസ് (ഉള്ളിയേരി എ.യു.പി.).
ഹൈസ്കൂൾ വിഭാഗം: ഒന്നാംസ്ഥാനം -ശ്രീശ്രിത.എം, ശ്രീഹിത.എം - രണ്ടാം സ്ഥാനം ( ഇരുവരും പൊയിൽകാവ് എച്ച്.എസ്.എസ്), മൂന്നാംസ്ഥാനം-ജി.ആർ. യദുനന്ദ (ജി.എച്ച് എസ്. എസ്. . അവിടനല്ലൂർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |