കോഴിക്കോട്: എം.ദാസൻ മെമ്മോറിയൽ സഹകരണ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 2022-23 വർഷത്തേക്കുള്ള മാനേജ്മെന്റ് ക്വാട്ടയിൽ അഡ്മിഷൻ ആരംഭിച്ചു. എൻജിനിയറിംഗ് കോളേജിൽ ബി.ടെക്, സിവിൽ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ ബ്രാഞ്ചുകളിലേക്കും സിവിൽ പാർടൈം കോഴ്സുകളിലേക്കും എം.ടെക് എൺവിറോൺമെന്റൽ കമ്പൂട്ടർ സയൻസ് എന്നീ ബ്രാഞ്ചുകളിലേക്കും പോളിടെക്നിക് കോളേജിൽ ഓട്ടോമൊബൈൽ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ എന്നീ ഡിപ്ലോമ കോഴ്സുകളിക്കും പ്രവേശനം നേടാം.
ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബികോം ഫിനാൻസ്, ബി.എ ഇംഗ്ലീഷ്, ബി.എസ്സി ഫിസിക്സ് എന്നീ കോഴ്സുകളിലേക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് 9846944245, 9496774100,9605512455.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |