SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.15 AM IST

അരുന്ധതിയുടെ ജാരൻ നോവൽ പ്രകാശനം ചെയ്തു

photo
ഋതുപർണ്ണ.ആർ. എഴുതിയ അരുന്ധതിയുടെ ജാരൻ നോവൽ അദ്ധ്യാപകനും എഴുത്തുകാരനുമായ ദേവേശൻ പേരൂർ പ്രകാശനം ചെയ്യുന്നു

ബാലുശ്ശേരി: ഋതുപർണ്ണം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഋതുപർണ്ണ.ആർ. എഴുതിയ അരുന്ധതിയുടെ ജാരൻ നോവൽ പ്രകാശനം ചെയ്തു. ബാലുശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ അദ്ധ്യാപകനും കവിയുമായ ദേവേശൻ പേരൂർ, മറിയം രാരോത്തിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങ് എഴുത്തുകാരി സൂര്യ തെക്കെയിൽ ഉദ്ഘാടനം ചെയ്തു. ഋതുപർണ്ണയുടെ പത്താമത്തെ നോവലാണിത്. ലിബിൻ ബാലുശ്ശേരി പുസ്തക പരിചയം നടത്തി. ജിനേഷ് കോവിലകം, കല്യാണി നന്ദനം, ജാനകി പൊയിൽ, ഉണ്ണിക്കൃഷ്ണൻ മണ്ണാംപൊയിൽ, എം.പി.ബോബിഷ് ,അജുലാൽ പരപ്പിൽ പ്രസംഗിച്ചു. ഋതുപർണ്ണ ആർ. മറുമൊഴി പ്രസംഗം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.