കോഴിക്കോട്: കേരള കോൺഗ്രസ് (എം) സംസ്കാര വേദി എസ്.കെ പൊറ്റക്കാട് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. ടി.എം ജോസഫ്, വടയക്കണ്ടി നാരായണൻ, അഡ്വ. മനോജ് മാത്യു, ബേബി കാപ്പുകാട്ടിൽ, കെ.കെ നാരായണൻ, ജോസ് ജോസഫ് കൈനടി, പ്രൊഫ. ചാർലി കട്ടക്കയം, പി.എ നൗഷാദ്, അഡ്വ. ഷാജു ജോർജ്, എസ്.കെ. പൊറ്റക്കാടിന്റെ മകൾ സുമിത്ര ജയപ്രകാശ്, കെ.എഫ് ജോർജ്, ടി.ബി സെലുരാജ് എന്നിവർ പ്രസംഗിച്ചു. ഉപന്യാസമത്സര വിജയികളായ അജീഷ് ജി ദത്തൻ, പി.എസ് ശ്രീലക്ഷ്മി, എം ജയറാം, എസ് ശ്രീലക്ഷ്മി എന്നിവർക്ക് കെ.ജെ ദേവസ്യ പുരസ്കാരങ്ങൾ നൽകി. കവിയരങ്ങ് ഡോ. ഫാ. സുനിൽ കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |