SignIn
Kerala Kaumudi Online
Friday, 29 March 2024 8.09 PM IST

ജെ.ഡി.ടി ഇസ്ലാം കോളേജിന്റെ 555 ദി റൈൻ ഫെസ്റ്റ് ബീച്ചിൽ

jdt
jdt

കോഴിക്കോട്: ജെ.ഡി.ടി ഇസ്ലാം കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റസ് ഇനീഷ്യേറ്റീവ് പാലിയേറ്റീവ് കെയർ നടത്തുന്ന 555 ദി റൈൻ ഫെസ്റ്റ് കാർണിവൽ 19,20, 21 തീയതികളിലായി കോഴിക്കോട് ബീച്ചിൽ നടക്കും. കിടപ്പുരോഗികൾക്ക് ഉല്ലാസയാത്ര നടത്തുന്നതിന് സാധിക്കുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ കാരവൻ വാങ്ങുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് കോളേജിൽ ഫെസ്റ്റ് നടത്തുന്നതെന്ന് സംഘാടകരായ എസ്.ഐ.പി.സി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. സി.എച്ച്. ജയശ്രീ, പി.ടി.എ പ്രസിഡന്റ് അബ്ദുൽ നാസർ, എസ്‌.ഐ.പി.സി സെക്രട്ടറി കെ.വി.സാറ, എം.സി ആദിൽ, എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.