SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.41 AM IST

നവരാത്രി സർഗോത്സവം 26ന് തുടങ്ങും

art
നവരാത്രി സർഗോത്സവം

കോഴിക്കോട് നവരാത്രി സർഗോത്സവ സമിതിയുടെ നവരാത്രി സർഗോത്സവം 26ന് ചലച്ചിത്ര സംവിധായകൻ വി.എം.വിനു ഉദ്ഘാടനം ചെയ്യും. 9 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ പ്രഭാഷണ പരമ്പര, പൂജവെയ്പ്, വിദ്യാരംഭം, പുസ്തകോത്സവം, കലാമത്സരങ്ങൾ, നൃത്ത സംഗീത അർച്ചനകൾ തുടങ്ങിയവ നടക്കും. സമാപന ചടങ്ങിൽ ജെ.എൻ.യു വൈസ് ചാൻസലർ ഡോ. ശാന്തി ദുലിപുടി പണ്ഡിറ്റ് മുഖ്യാതിഥിയായിരിക്കും. കുമാരാനാശാന്റെ ദുരവസ്ഥ എന്ന കാവ്യത്തെ അടിസ്ഥാനമാക്കി ഒക്ടോബർ മൂന്നിന് രാത്രി 8.30ന് നാടകീയ നൃത്തശില്പം കലാമണ്ഡലം ഗ്രീഷ്മയുടെ നേതൃത്വത്തിൽ അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്‌സൺ നടി വിധുബാല, ജനറൽ കൺവീനർ, ഡോ. ശങ്കർ മഹാദേവൻ കേസരി വാരിക മുഖ്യപത്രാധിപർ ഡോ. എൻ.ആർ മധു എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.