SignIn
Kerala Kaumudi Online
Thursday, 28 March 2024 3.06 PM IST

ഖാസി ഫൗണ്ടേഷൻ ഡ്രസ് കലക്ഷൻ ഡ്രൈവ് 28 മുതൽ

dress
ഡ്രസ്

കോഴിക്കോട് : ഖാസി ഫൗണ്ടേഷൻ ഡ്രസ് കലക്ഷൻ ഡ്രൈവ് 28 മുതൽ ഒക്ടോബർ ഒന്ന് വരെ നടക്കും. ഫ്രാൻസിസ് റോഡ് പുഷ്പ ജംഗ്ഷനിലുള്ള ഇന്റസ് അവന്യൂ ബിൽഡിംഗിലെ ഓഫീസ്, പരപ്പിൽ സീ വ്യൂ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് കലക്ഷൻ ഡ്രൈവ്.

രാജ്യത്തെ അഭയാർത്ഥി ക്യാമ്പുകൾ, കുടിയിറക്കപ്പെട്ടവർ, ആദിവാസി കോളനികൾ, തെരുവിൽ ആശ്രയരില്ലാതെ കഴിയുന്നവർ എന്നിവർക്കായാണ് ഡ്രസ് കലക്ഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

അയേൺ ചെയ്യാത്ത അലക്കിയ വസ്ത്രങ്ങൾ കൃത്യമായി മടക്കി ബോക്‌സുകളിലോ കവറുകളിലോ പൊതിഞ്ഞ് നൽകേണ്ടത്. രാവിലെ 10 മണിക്കും ഉച്ചയ്ക്ക്1.30 നുമിടയിൽ വസ്ത്രങ്ങൾ സ്വീകരിക്കുമെന്ന് ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.