SignIn
Kerala Kaumudi Online
Friday, 29 March 2024 12.17 AM IST

ഫറോക്ക് ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം

lockel
ഫറോക്ക് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ് പ്രകാശനം ചെ​യ്യുന്നു ​

ഫറോക്ക്: നവംബർ 9,16,17,18 തീയതികളിൽ ഫറോക്ക് ഗവ: ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന​ ​ഫറോക്ക് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ഫറോക്ക് നഗരസഭാ ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ് പ്രകാശനംചെയ്തു. ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കുമാരൻ ​അ​ദ്ധ്യക്ഷ​ത ​ വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ടി കുഞ്ഞിമൊയ്തീൻകുട്ടി ആമുഖ പ്രഭാഷണം നടത്തി. വിവിധ സബ് കമ്മിറ്റി കൺവീനർമാരായ കെ.കെ.ആലിക്കുട്ടി, റഫീഖ് തുമ്പപ്പാടം, കെ. കൃഷ്ണകുമാർ, കെ.പി അജയൻ, എം. സാജിത, കെ.അബ്ദുൽ ലത്തീഫ്, ട്രെയിനർ ചന്ദ്രൻ നായർ.എം.എൻ, ചരിത്രകാരൻ മോഹൻദാസ്.വി എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ താരാബാബു.ടി സ്വാഗതവും എച്ച്.എം ഫോറം കൺവീനർ കെ.എം മുഹമ്മദ്കുട്ടി നന്ദിയും പറഞ്ഞു. നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ അ​ദ്ധ്യാ​പകൻ കെ.അബ്ദുൽ ലത്തീഫാണ് തിരഞ്ഞെടുക്കപ്പെട്ട ലോഗോ രൂപകൽപ്പന ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.