കുറ്റ്യാടി: നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് ബാലകലോത്സവം കുമ്പളച്ചോല ജി.യുപി സ്കൂളിൽ നടത്തി. പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ബീന അദ്ധ്യക്ഷത വഹിച്ചു. കെ.പി.ശശി,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജു ടോംപ്ലാക്കൽ, വി.നാണു വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.നാണു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ.ടി.കെ, ജില്ലാ പഞ്ചായത്ത് അംഗം പി.സുരേന്ദ്രൻ,കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി,അൽഫോൺസ അജിത വി.ടി, അനുരാജ്, ലിബിയ,സക്കീന ഹൈദർ, സുധീർ, സജിത സുധാകരൻ, അസീസ് സി.പി. കുഞ്ഞബ്ദുള്ള ലേഖ കെ, ഇംപ്ലിമെന്റിംഗ് ഓഫീസർ രജനി, പി.ടി.എ പ്രസിഡന്റ് സോണി കുമ്പളച്ചോല, പി.എം. യൂസഫ്,സുധീഷ് എടോനി ഇ. ബാലൻ, പി.കെ.അശോകൻ എച്ച് എം രവി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |