കോഴിക്കോട് : കേരള പാഠ്യ പദ്ധതി ചട്ടക്കൂടിലെ ജെൻഡർ ന്യൂട്രൽ ആശയം പൂർണമായും ഉപേക്ഷിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തലുർ അദ്ധ്യക്ഷത വഹിച്ചു. ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി, ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, ആശിഖ് കുഴിപ്പുറം, ഒ.പി.എം അശ്റഫ് കുറ്റിക്കടവ്, ജലീൽ ഫൈസി അരിമ്പ്ര, ശഹീർ അൻവരി പുറങ്ങ്, ശമീർ ഫൈസി ഒടമല, മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, അബൂബക്കർ യമാനി കണ്ണൂർ, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, അനീസ് ഫൈസി മാവണ്ടിയൂർ, താജുദ്ധീൻ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ,ഫാറൂഖ് ഫൈസി മണിമൂളി,അലി വാണിമേൽ എന്നിവർ പ്രസംഗിച്ചു. റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും അയ്യൂബ് മുട്ടിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |