SignIn
Kerala Kaumudi Online
Friday, 29 March 2024 3.10 PM IST

ലിറ്ററേച്ചർ ഫെസ്റ്റിവെൽ ജനുവരി 12 മുതൽ

fest
ലിറ്ററേച്ചർ ഫെസ്റ്റിവെൽ

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ ആറാം പതിപ്പ് കോഴിക്കോട് ബീച്ചിൽ ജനുവരി 12 മുതൽ 15 വരെ നടക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ മൂന്നു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. എഴുത്തുകാർ, കലാകാരന്മാർ, അഭിനേതാക്കൾ, ചിന്തകർ എന്നിവർ ഫെസ്റ്റിൽ പങ്കാളികളാവും കല, സിനിമ, രാഷ്ട്രീയം, സംഗീതം, പരിസ്ഥിതി, സാഹിത്യം, പകർച്ചവ്യാധി അതിന്റെ ആഘാതങ്ങൾ, കച്ചവടവും സംരംഭകത്വവും, കലയും വിനോദവും, ലിംഗഭേദം തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
തുർക്കി, സ്‌പെയിൻ. യുഎസ്എ, ബ്രിട്ടൻ, ഇസ്രായേൽ, ന്യൂസിലാന്റ്, മിഡിൽ ഈസ്റ്റ് എന്നിവിങ്ങളിൽ നിന്നുള്ള ക്ഷണിതാക്കളുടെ സാന്നിദ്ധ്യം ഫെസ്റ്റിവെലിലുണ്ടാവും. ഫെസ്റ്റിലേക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ തുടരുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.