SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.18 AM IST

അദ്ധ്യാപകർക്ക് ഇൻഡക്ഷൻ പ്രോഗ്രാം

sn
ഇൻഡക്ഷൻ പ്രോഗ്രാം

​ രാമനാട്ടുകര : ശ്രീനാരായണഗുരു സർവകലാശാല അ​ദ്ധ്യാ​പക പട്ടികയിൽ രജിസ്റ്റർ ചെയ്ത അദ്ധ്യാപകർക്ക് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ഫാറൂഖ് കോളേജിൽ സംഘടിപ്പിച്ച ഇൻഡക്ഷൻ പ്രോഗ്രാം ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. എം. നസീർ ഉദ്ഘാടനം ചെയ്തു. സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എം. ജയപ്രകാശ് നേതൃത്വം നൽകി. ഫാറൂഖ് കോളേജ് ലേർണർ സപ്പോർട്ട് സെന്റർ കോ ഓർഡിനേറ്റർ ഡോ. ഉബൈദ്. വി. പി. സി സ്വാഗതവും കോഴിക്കോട് ഗവ.ആർട്സ് കോളേജ് ലേർണർ സപ്പോർട്ട് സെന്റർ കോ ഓർഡിനേറ്റർ ഡോ. കബീർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് ലേർണർ സപ്പോർട്ട് സെന്ററുകൾ വഴി ക്ലാസുകൾ സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.