SignIn
Kerala Kaumudi Online
Friday, 19 April 2024 6.48 PM IST

മുക്കാളിയിൽ തൊഴിലാളി സംഗമം

tr
തൊഴിലാളി സംഗമം

വടകര: കുടികിടപ്പവകാശത്തിനു വേണ്ടി നടത്തിയ കൂത്താളി മുതുകാട് കർഷക സമരത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി ജനതാ ലേബർ യൂനിയന്റെ നേതൃത്വത്തിൽ മുക്കാളിയിൽ തൊഴിലാളി സംഗമം നടത്തി. എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ഭൂമിയിൽ അവകാശം നേടിയെടുക്കുന്നതിനുവേണ്ടി കൂത്താളിയും മുതുകാടും നടത്തിയ കർഷക സമരം കേരള രാഷ്ട്രീയത്തിൽ സോഷ്യലിസ്റ്റുകൾക്ക് എന്നും അഭിമാനമാണെന്ന് പ്രേംനാഥ് പറഞ്ഞു. കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. വിനോദ് ചെറിയത്ത്, കെ.എം അശോകൻ, സി.പി രമേശൻ, പി.ആർ വിജയൻ, പി.പി ദിനേശൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, LIFE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.