SignIn
Kerala Kaumudi Online
Thursday, 25 April 2024 5.08 AM IST

ജില്ലാതല ഷുട്ടോട്ട് മത്സരം ആർ.ആർ.സി പെരിന്തൽമണ്ണ വിജയികൾ 

sports-photo
ചെറുമുക്കിൽ നടന്ന ജില്ലാതല ഫെഡ് ലൈറ്റ് ഷുട്ടൗട്ട് മത്സരത്തിൽ വിജയിച്ച ആർ.ആർ.സി പെരിന്തൽമണ്ണ ടീം.

തിരുരങ്ങാടി: ചെറുമുക്ക് യൂത്ത് ഡിഫൻസ് ക്ലബ് സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല ഫെഡ്‌ലൈ‌റ്റ് ഷുട്ടൗട്ട് മത്സരം വൈ.ഡി.സി ഗ്രണ്ടിൽ വെച്ച് നടന്നു മത്സരത്തിൽ ആർ.ആർ.സി പെരിന്തൽമണ്ണ വിജയികളായി. യുവ കുണ്ടുർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആർ.ആർ.സി പെരിന്തൽമണ്ണയുടെ നസീർ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 64 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം ഒള്ളക്കൻ സിദീഖ് പന്ത് തട്ടി ഉദ്‌ഘാടനം നിർവഹിച്ചു. ഒള്ളക്കൻ ശിഹാബ്,​ മുസ്തഫ ചെറുമുക്ക്,​ ആനക്കടാൻ ഹാരിസ്,​ ചാത്തനാട്ടിൽ ഷറഫു തുടങ്ങിയവർ പ്രസംഗിച്ചു. ക്ലബ് പ്രസിഡന്റ് നീലങ്ങത്ത് മനാഫ്,​ സെക്രട്ടറി കെ.മുനീർ,​ ട്രഷറർ എസ്.ജാഫർ സഹദ് തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.