മലപ്പുറം: എടരിക്കോട്, തെന്നല, പറപ്പൂർ, ഊരകം പഞ്ചായത്തുകളിൽ അങ്കണവാടി
കെട്ടിടം നിർമിക്കുന്നതിന് മൂന്ന് സെന്റോ അതിൽ കൂടുതലോ സ്ഥലം സൗജന്യമായി നൽകിയവരിൽ നിന്ന് ആശ്രിത നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
ആശ്രിത നിയമനത്തിനുള്ള അപേക്ഷക്ക് ഭൂമി വിട്ടുനൽകിയ രേഖകളുമായി 10 ദിവസത്തിനകം പറമ്പിലങ്ങാടിയിലുള്ള വേങ്ങര അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിൽ ഹാജരാകണം. ഫോൺ: 0483 2750666.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |