SignIn
Kerala Kaumudi Online
Sunday, 01 September 2024 5.03 AM IST

തറക്കല്ലിടൽ മാർച്ച് മൂന്നിന്

Increase Font Size Decrease Font Size Print Page
xs
നിർദ്ധിഷ്ട അങ്ങാടിപ്പുറം പാലിയേറ്റീവ് ക്ലിനിക്ക് കെട്ടിട മാതൃക


പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പാലിയേറ്റീവിന്റെ സ്വന്തം കെട്ടിടത്തിനുള്ള തറക്കല്ലിടലും രോഗീ സംഗമവും മാർച്ച് മൂന്നിന് നടക്കും. ടി.പി.കുഞ്ഞിരാമൻ നായർ സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടനിർ‌മ്മാണം. പുത്തനങ്ങാടി പി.ടി.എം യു.പി സ്‌കൂളിൽ വർഷാവർഷം നടത്തി വരുന്ന സ്‌നേഹ സാന്ത്വന സംഗമവും അന്നേ ദിവസം നടക്കുമെന്ന് പാലിയേറ്റീവ് കമ്മിറ്റി പ്രസിഡന്റ് എം.ടി.കുര്യാക്കോസ്, സെക്രട്ടറി നൗഷാദലി കിഴക്കേതലക്കൽ, ട്രഷറർ പ്രകാശ് മേനോൻ, കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ ബേബി വാത്താച്ചിറ, കൺവീനർ കുഞ്ഞിമൊയ്തീൻ ചോലയിൽ,
സേതുമാധവൻ എന്നിവർ പെരിന്തൽമണ്ണയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.