SignIn
Kerala Kaumudi Online
Sunday, 01 September 2024 5.21 AM IST

ബോധവൽക്കരണം

Increase Font Size Decrease Font Size Print Page
class

കോട്ടക്കൽ: 53-മത് ദേശീയ സുരക്ഷ വാരാഘോഷത്തിന്റെ ഭാഗമായി കോട്ടക്കൽ ആര്യവൈദ്യശാലയിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വൈദ്യശാല കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങ് ജോയിന്റ് ജനറൽ മാനേജർ ഗ്രൂപ്പ് ക്യാപ്റ്റൻ യു.പ്രദീപ് ഉദ്ഘാടനം ചെയ്തു. ഫാക്ടറി മാനേജർ ഡോ.പി.രാംകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫാക്ടറി ജീവനക്കാർക്ക് പെരിന്തൽമണ്ണ എം.വി.ഐ.പി.കെ മുഹമ്മദ് ഷഫീഖ് റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് എടുത്തു. ഡെപ്യൂട്ടി ഫാക്ടറി മാനേജർ ഡോ.എ.എം.നാരായണൻ സ്വാഗതവും ഡോ.വിജേഷ് നന്ദിയും പറഞ്ഞു. വിവിധ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ജീവനക്കാർക്കുള്ള ഉപഹാരം ചടങ്ങിൽ നൽകി. റോഡ് സുരക്ഷാ ക്ലാസ്സെടുത്ത എം. വി.ഐ.പി.കെ.മുഹമ്മദ് ഷെഫീക്കിന് കോട്ടക്കൽ ആര്യവൈദ്യശാല ഉപഹാരം നൽകി ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.