SignIn
Kerala Kaumudi Online
Thursday, 28 March 2024 7.33 PM IST

ജില്ലയിൽ രോഗ വ്യാപന നിരക്ക് 11.49 ശതമാനം

kikkkk

മലപ്പുറം: ജില്ലയിൽ വെള്ളിയാഴ്ച കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.49 ശതമാനം രേഖപ്പെടുത്തി. 1,553 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 841 പേർ കൊവിഡ് ബാധക്കുശേഷം രോഗമുക്തരായതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.