SignIn
Kerala Kaumudi Online
Friday, 29 March 2024 1.28 PM IST

വാർത്താവായന മത്സരം

xdd

എടവണ്ണ : വായന പക്ഷാചരണ പരിപാടികളുടെ ഭാഗമായി കല്ലിടുമ്പ് വോയ്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വാർത്താവായന മത്സരം സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന മത്സര പരിപാടികൾ മഞ്ചേരി ആകാശവാണി പ്രോഗ്രാം എക്സിക്യുട്ടീവും ഗ്രന്ഥകാരനുമായ മുനീർ ആമയൂർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി. അബ്ദുള്ളക്കുട്ടി, വി.പി.അഹമ്മദ് കുട്ടി മദനി, പി.സി. റിയാസ് ബാബു, പി. ഇർഷാദ് എന്നിവർ പ്രസംഗിച്ചു. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ എ. മിൻഹ , യു പി വിഭാഗത്തിൽ എം .കദീജ സൻഹ , എൽ.പി വിഭാഗത്തിൽ എ. ദിയ മെഹ്‌ന എന്നിവർ ഒന്നാംസ്ഥാനം നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, NEWS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.