മലപ്പുറം: കൊവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് സർക്കാർ ഇളവ് അനുവദിക്കുന്നതിൽ ആരാധനാലായങ്ങളെ ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ചും നിയന്ത്രണങ്ങൾക്ക് വിധേയമായി ജുമുഅക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടും സമസ്ത മലപ്പുറം ജില്ലാ കോർഡിനേഷൻ സമിതി സംഘടിപ്പിക്കുന്ന പ്രതിഷേധ സായാഹ്നം ഇന്ന് ജില്ലയിൽ നടക്കും. വൈകിട്ട് 4.30ന് മലപ്പുറം കുന്നുമ്മലിൽ പ്രതിഷേധ സംഗമം നടക്കും. വിശ്വാസികൾ വീട്ടുമുറ്റങ്ങൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്ലക്കാർഡുയർത്തി സർക്കാരിനു മുന്നിൽ ആവശ്യം ഉന്നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |