SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.57 PM IST

സമസ്ത പ്രതിഷേധ സംഗമം നാളെ മലപ്പുറത്ത്

bbbbbbbbbb

മലപ്പുറം: മസ്ജിദുകളിൽ ജുമുഅക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം നാളെ രാവിലെ 10ന് മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടക്കും. സമസ്ത കോ ഓർഡിനേഷൻ ജില്ലാ സമിതി അംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കും. തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്ന പ്രതിഷേധ സംഗമങ്ങൾക്ക് പഞ്ചായത്ത്, മണ്ഡലം തലത്തിലെ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കൾ നേതൃത്വം നൽകണമെന്ന് ജില്ലാ കോ ഓർഡിനേഷൻ ചെയർമാൻ എം.ടി അബ്ദുള്ള മുസ്‌ലിയാർ, കൺവീനർ അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PROTEST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.