SignIn
Kerala Kaumudi Online
Saturday, 20 April 2024 5.56 AM IST

34 തദ്ദേശ സ്ഥാപനങ്ങളിൽ അതിതീവ്ര വ്യാപനം

jjjjj

മലപ്പുറം: ജില്ലയിൽ കൊവിഡ് അതിതീവ്ര വ്യാപനമുള്ളത് 34 തദ്ദേശ സ്ഥാപനങ്ങളിൽ. ചാലിയാർ, മൂത്തേടം, എടപ്പറ്റ, വാഴക്കാട്, ഊർങ്ങാട്ടിരി, ചുങ്കത്തറ, അബ്ദുറഹിമാൻ നഗർ, ഊരകം, അമരമ്പലം, ആലിപ്പറമ്പ, കീഴുപറമ്പ, അങ്ങാടിപ്പുറം, വഴിക്കടവ്, മേലാറ്റൂർ, വാഴയൂർ, കുറ്റിപ്പുറം, മുതുവല്ലൂർ, വട്ടംകുളം, പുഴക്കാട്ടിരി, പൊന്മള, വേങ്ങര, വെട്ടം, കുറുവ, കരുവാരക്കുണ്ട്, കീഴാറ്റൂർ, മുന്നിയൂർ, നിലമ്പൂർ, പോത്തുകല്ല്, വള്ളിക്കുന്ന്, മാറഞ്ചേരി, മമ്പാട്, താഴേക്കോട്, വളവന്നൂർ എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങളാവും ഏർപ്പെടുത്തുക.
എടയൂർ, ചെറുകാവ്, മങ്കട, വെളിയങ്കോട്, തൃക്കലങ്ങോട്, പെരുമ്പടപ്പ്, ചോക്കാട്, പുറത്തൂർ, അരീക്കോട്, പറപ്പൂർ, നന്നമ്പ്ര, തിരുവാലി, പൊന്നാനി, തെന്നല, വണ്ടൂർ, മൂർക്കനാട്, ചീക്കോട്, പെരുവള്ളൂർ, കോഡൂർ, മഞ്ചേരി, പുലാമന്തോൾ, തേഞ്ഞിപ്പലം, ആലങ്കോട്, പൂക്കോട്ടൂർ, വളാഞ്ചേരി, കാളികാവ്, പള്ളിക്കൽ, പുളിക്കൽ, പാണ്ടിക്കാട്, തിരൂർ, ചെറിയമുണ്ടം, എടവണ്ണ, പെരിന്തൽമണ്ണ, എടപ്പാൾ, കാലടി, തൃപ്പങ്ങോട്, മക്കരപ്പറമ്പ്, നിറമരുതൂർ, കണ്ണമംഗലം, ആനക്കയം, ഇരുമ്പിളിയം, ആതവനാട്, താനൂർ, തിരൂരങ്ങാടി, തുവ്വൂർ, കരുളായി, കോട്ടയ്ക്കൽ, നന്നംമുക്ക് എന്നിവയാണ് തീവ്ര വ്യാപന പട്ടികയിലുള്ളത്. മൊറയൂർ പഞ്ചായത്ത് മാത്രമാണ് വ്യാപനത്തോത് കുറഞ്ഞ എ വിഭാഗത്തിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, KOVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.