SignIn
Kerala Kaumudi Online
Friday, 19 April 2024 10.27 AM IST

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം

hhhh


മലപ്പുറം: കൊവിഡ് മൂന്നാംതരംഗത്തിൽ ജില്ലയിലെ കുട്ടിക ളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ മലപ്പുറം ജില്ലാ ഘടകം 'രക്ഷാ 21' പ്രോജക്ട് ആരംഭിച്ചു.
ഔദ്യോഗിക ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു.
പ്രോജക്ടിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സയും തുടർ പരിചരണവും സൗജന്യ മരുന്ന് വിതരണവും ഉൾപ്പെടെ വരുന്ന മൂന്ന് മാസകാലത്തേക്ക് പ്രതിരോധമരുന്നുകൾ നൽകാൻ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ 8848074568 എന്ന നമ്പറിൽ 30നകം ബന്ധപ്പെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, CHILDREN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.