SignIn
Kerala Kaumudi Online
Thursday, 25 April 2024 10.55 PM IST

കരൾരോഗികൾക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്തിന്റെ സൗജന്യ മരുന്ന് വിതരണത്തിന് തുടക്കം

fffffffffff

നിലമ്പൂർ: കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടത്തുന്ന സൗജന്യ മരുന്ന് വിതരണത്തിന് തുടക്കമായി. നിലമ്പൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മരുന്ന് വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ നസീബ അസീസ് ,​സറീന ഹസീബ്, എൻ.എ. കരീം, മെമ്പർമാരായ അഡ്വ. ഷെറോണ റോയ്, ഫൈസൽ എടശ്ശേരി, വി.കെ.എം ഷാഫി, കെ.സലീന, കെ. ടി. അജ്മൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി നാലകത്ത് അബ്ദുൾ റഷീദ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എൻ. അബൂബക്കർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIALISISSSS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.