SignIn
Kerala Kaumudi Online
Thursday, 25 April 2024 9.48 PM IST

മരണാനന്തര ധനസഹായം വിതരണം ചെയ്തു

d

വണ്ടൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാണിയമ്പലം യൂണിറ്റിന് കീഴിൽ മരിച്ച വ്യാപാരികൾക്ക് മരണാനന്തര ധനസഹായം വിതരണം ചെയ്തു. വാണിയമ്പലം വ്യാപാര ഭവനിൽ ചേർന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ വച്ചായിരുന്നു സഹായവിതരണം.
പലചരക്ക് വ്യാപാരിയായിരുന്ന കെ.കെ സ്റ്റോർ ഉടമ കെ.കെ കുഞ്ഞലവി, ബട്ടൻ ഹൗസ് ഉടമയായ എം. രാജേഷ് എന്നിവർക്കുള്ള മരണാനന്തര സഹായമായ 30,000 രൂപയുടെ ചെക്കും വിധവാ പെൻഷൻ വിതരണവുമാണ് നടന്നത്. ചടങ്ങുകൾക്ക് യുണിറ്റ് പ്രസിഡന്റ് എം. ഫൈസൽ, സെക്രട്ടറി കെ. റസാഖ്, കെ. ചന്ദ്രമോഹനൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, HELP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.