മലപ്പുറം: സ്കൂളുകളുടെ പ്രവർത്തന സമയം രാവിലെ ഒമ്പതു മുതലാക്കണമെന്ന നിർദ്ദേശം മദ്റസാ സംവിധാനത്തെ സാരമായി ബാധിക്കുമെന്നതിനാൽ ഒഴിവാക്കണമെന്ന് എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി സലീം എടക്കര എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഇതിന് സർക്കർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് സംഘടന നേതൃത്വം നൽകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |