നിലമ്പൂർ: റെയിൽവേ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എ.ഐ.ടി.യു.സി നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി എം.എ.റസാഖ് ഉദ്ഘാടനം ചെയ്തു.എം.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. പി.എം.ബഷീർ, കരീം വാര്യത്ത്, എം.മുജീബ് റഹ്മാൻ, ഹരിദാസൻ കുന്നുമ്മൽ, ഇ.എസ്.ഷൗക്കത്ത്, സിദ്ദീഖ് മൈത്രി, രാജഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |