SignIn
Kerala Kaumudi Online
Friday, 19 April 2024 9.35 PM IST

മെഗാ മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കും

d

മലപ്പുറം: ഇൻകെൽ എഡ്യൂസിറ്റിയിലെ എ.ഐ ഇന്റർനാഷണൽ കോളേജിന്റെ നേതൃത്വത്തിൽ ഈ മാസം 13ന് മെഗാ മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കും. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾക്കും ഫാഷൻ ഡിസൈനിംഗ് ഡിപ്ലോമ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഷോർട്ട് ഫിലിം,​ ഫോട്ടോഗ്രാഫി,​ ഫാഷൻ ഷോ,​ സംരംഭക ആശയങ്ങൾ,​ ബെസ്റ്റ് മാനേജർ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കോളേജിന് ഓവറോൾ ട്രോഫി നൽകും. നവംബർ എട്ടിന് മുമ്പ് www.aiic.in/inspira എന്ന ലിങ്കിലോ 8547295777 നമ്പറിലോ രജിസ്റ്റർ ചെയ്യണം. വാർത്താസമ്മേളനത്തിൽ കോളേജ് മാനേജർ ഡോ.വി.എ.അജയ്,​ സുഹൈൽ,​ സിദ്ദിഖ് നീരോത്പലം പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.