നിലമ്പൂർ: തൊഴിലാളികളെ അകാരണമായി പിരിച്ചുവിടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നിലമ്പൂർ വനം കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
വിവിധ ആവശ്യങ്ങളും സമരത്തിൽ ഉന്നയിച്ചു
ജില്ലാ സെക്രട്ടറി എം.എ.റസാഖ് ഉദ്ഘാടനം ചെയ്തു.
എം.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.
പി.എം.ബഷീർ, എം.മുജീബ് റഹ്മാൻ, വി.ടി.ജോൺ, രാജഗോപാലൻ നിലമ്പൂർ, ടി.കെ.ഗിരീഷ് കുമാർ, പി.കെ.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |