SignIn
Kerala Kaumudi Online
Friday, 19 April 2024 3.35 PM IST

തിരിച്ച് അയക്കണം

fff


മലപ്പുറം: മറ്റ് ജില്ലകളിൽ നിന്നും മലപ്പുറത്തേക്ക് നിയമിച്ച സംരക്ഷിത അദ്ധ്യാപകരെ അതത് ജില്ലകളിലേക്ക് തിരിച്ചയക്കണമെന്ന്
കേരള പ്രൈവറ്റ് എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി നാസർ എടരിക്കോട്, ജില്ലാ പ്രസിഡന്റ് ഹാഷിം കോയ തങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി സൈനുൽ ആബിദ് പട്ടർക്കുളം, ലുക്മാൻ മങ്കട, ബിജു മേലാറ്റൂർ, സത്യൻ കോട്ടപ്പടി, അസീസ് , റംല തളിപ്പാടം, കെ ടി ചെറിയമുഹമ്മദ്, ഉണ്ണി ചെലേമ്പ്ര,​ മൂസ മാറ്റത്തൂർ,മോഹന കൃഷ്ണൻ തേഞ്ഞിപ്പലം,സഹീദ് കുരിക്കൾ തുടങ്ങിയവർ പ്രസംഗിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.