SignIn
Kerala Kaumudi Online
Thursday, 18 April 2024 4.48 PM IST

സ്വർണം പിടികൂടി

fffff

36 ലക്ഷത്തിന്റെ സ്വർണവും വിദേശ കറൻസിയും പിടികൂടി
കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിൽ 36.48 ലക്ഷത്തിന്റെ സ്വർണവും ഒമ്പത് ലക്ഷത്തിനു തുല്യമായ വിദേശ കറൻസിയും പിടികൂടി.അബൂദാബിയിൽ നിന്നുളള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി കെ. യൂനിസ് സലീമിൽ (31)നിന്നാണ് എയർകസ്റ്റംസ് ഇന്റലിജൻസ് സ്വർണം പിടികൂടിയത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. കോഴിക്കോട് സ്വദേശി സി. ഷഹീൻ അബൂബക്കറിൽ (30)നിന്നാണ് വിദേശ കറൻസി പിടിച്ചത്. എയർഅറേബ്യ വിമാനത്തിൽ ഷാർജയിലേക്കു പോകാനെത്തിയതായിരുന്നു ഷഹിൻ. 50,000 സൗദി റിയാലാണ് ഇയാളിൽ നിന്നു കണ്ടെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.