കൊണ്ടോട്ടി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെടുന്ന എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കായി കൊണ്ടോട്ടി ഇ.എം.ഇ.എ എച്ച്.എസ്.എസിൽ ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പിന്റെ സമാപനംകൊണ്ടോട്ടി മുനിസിപ്പാലിറ്റി ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്രഫ് മടാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.ടി ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. പി.ഒ. സാദിഖ് അദ്ധ്യക്ഷനായിരുന്നു. കോർഡിനേറ്റർ ബഷീർ, എം.ടി സുവ്രത്, സി.പി അഷ്രഫ്, അബ്ദുൾ നാസർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |