SignIn
Kerala Kaumudi Online
Thursday, 25 April 2024 10.17 PM IST

അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

d

മലപ്പുറം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. വോട്ടർ പട്ടിക അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ബന്ധപ്പെട്ട താലൂക്കിൽ നിന്നും രശീതിയോടെ കൈപ്പറ്റണം. പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കുന്നതിന് ആവശ്യമായ സൗകര്യം താലൂക്ക്, വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിൽ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, VOTER LIST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.