പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ തീരദേശ മേഖലയിൽ ബോധവത്കരണം നടത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പരപ്പനങ്ങാടി , വള്ളിക്കുന്ന് തീരദേശ മേഖലയിലെത്തിയ ഉദ്യോഗസ്ഥർ റോഡ് സുരക്ഷാ നിർദ്ദേശങ്ങളടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു. സംശയനിവാരണത്തിനും അവസരമുണ്ടായിരുന്നു.
എ.എം.വി.ഐമാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, ടി. മുസ്തജാബ്, ഡ്രൈവർ മങ്ങാട്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബോധവത്കരണം .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |