പരപ്പനങ്ങാടി : മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് മെമ്പർ പാലക്കൽ ജഗന്നിവാസന്റെ നിര്യാണത്തിൽ പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തക സമിതി അനുശോചിച്ചു.
പ്രസിഡന്റ് അഷ്റഫ് കുഞ്ഞാവസ് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ജനറൽ സെക്രട്ടറി എ.വി. വിനോദ് , ഹരീഷ് ബ്രാസ്, എം.വി.മുഹമ്മദലി, സി. ഇബ്രാഹിം ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാസെക്രട്ടറി മലബാർ ബാവഹാജി , മണ്ഡലം അദ്ധ്യക്ഷൻ ദിൽദാർ മുജീബ്, ഫിറോസ് സെറാമിക് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |