വണ്ടൂർ: ബേക്കേഴ്സ് അസോസിയേഷൻ വണ്ടൂർ മണ്ഡലം കൺവെൻഷൻ തിരുവാലി നടുവത്ത് അത്താസ് ഇവന്റോയിൽ സംഘടിപ്പിച്ചു. കേരള ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സീഗോ ബാവ ഹാജി ഉദ്ഘാടനം ചെയ്തു.ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഫൗസീർ മുഖ്യ പ്രഭാഷണം നടത്തി. വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഇ. സിത്താര മുഖ്യാതിഥിയായി. മണ്ഡലം പ്രസിഡന്റ് കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ടി. എം.എ. അസീസ്, പി. നബീൽ, സി.കെ. സമീർ ബാബു, കെ. അക്ബറലി, ഇ.കെ. സക്കീർ, പി. ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |