വണ്ടൂർ: വാണിയമ്പലം ത്രിപുരസുന്ദരി ദേവി ക്ഷേത്രത്തിൽ ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിലുള്ള ദേവി ഭാഗവത മഹായജ്ഞം ഇന്ന് സമാപിക്കും. യജ്ഞാചാര്യൻ സി.പി.
നായർ,മമ്മിയൂർ വിജയലക്ഷ്മി, ഉണ്ണിക്കൃഷ്ണൻ തൃപ്പാളൂർ എന്നിവരുടെ നേതൃത്വത്തിലാണ് 9 ദിവസത്തെ യജ്ഞം നടത്തുന്നത്.
ഇതോടനുബന്ധിച്ച് കുമാരി പൂജ, വിദ്യാഗോപാലമന്ത്രാർച്ചന, ലക്ഷ്മി പൂജ, ശതനാമാർച്ചന, കലവറ നിറയ്ക്കൽ, നിർമ്മാല്യ ദർശനം, സഹസ്ര നാമജപം, സമൂഹ ആരാധന എന്നിവ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |