SignIn
Kerala Kaumudi Online
Friday, 29 March 2024 9.23 PM IST

ശ്രേഷ്ഠഭാഷ വാരാചരണം

d

നിലമ്പൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ ബ്ലോക്ക് തല ശിൽപ്പശാലയും മലയാളം ശ്രേഷ്ഠഭാഷ വാരാചരണ സമാപനവും സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.യു നിലമ്പൂർ ടൗൺ ബ്ലോക്ക് കമ്മിറ്റി നിലമ്പൂർ കെ.എസ്.ടി.എ ഹാളിലാണ് പരിപാടി നടത്തിയത്. സംഘടനയുടെ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി അലി അസ്‌കർ ഉദ്ഘാടനം ചെയ്തു.
മെഡിസാപ്പ് പദ്ധതിയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി,​ മലയാളം ശ്രേഷ്ഠ ഭാഷാ വാരാചരണത്തെക്കുറിച്ച് മാത്യു കാരാംവേലി എന്നിവർ പ്രഭാഷണം നടത്തി. സ്റ്റേറ്റ് കൗൺസിലർ ജനാർദ്ദനൻ,​ ബ്ലോക്ക് സെക്രട്ടറി ശിവരാജൻ,​ എം.എൻ. ശശിധരൻ നായർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, LANGUAGE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.