മലപ്പുറം: ആർ.എസ്.എസ് പരിശീലന കേന്ദ്രത്തിന് കാവലിരുന്നതിൽ അഭിമാനിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഖദറണിഞ്ഞ ആർ.എസ്.എസുകാരനാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവിച്ചു.മലപ്പുറത്ത് ഐ.എൻ.എൽ ജില്ല കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.ജില്ല പ്രസിഡന്റ് സമദ് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡന്റ് സലാം കുരിക്കൾ, സംസ്ഥാന സെക്രട്ടറി ഒ.ഒ ഷംസു, പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |