SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.50 PM IST

ബോധവത്കരണപരിപാടികൾ നടത്തി

d

നിലമ്പൂർ: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ബോധവത്കരണപരിപാടികൾ നടത്തി. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ സെന്റർ ഒഫ് എക്സലൻസ് അവാർഡ് നേടിയ നിലമ്പൂർ ഐ.സി.ടി.സിക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുക ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ.എൻ.അബൂബക്കറിന് ചടങ്ങിൽ കൈമാറി. ഐ.സി.ടി.സി മെഡിക്കൽ ഓഫീസർ ഡോ.ഷൈലജ വിഷയാവതരണം നടത്തി.എൻ.എച്ച്.എം ഡി.പി.എം ഡോ.ടി.അനൂപ്, ഡോ.പ്രവീണ, ഡോ.ബഹാവുദ്ദീൻ, ഡോ.പി.ഹംസ, ഡോ.അജ്ൽ, അബ്ദുൾ ഗഫൂർ, അബ്ദുൾ ഹമീദ്, നഴ്സിംഗ് സുപ്രണ്ട് രേണുക, കൗൺസിലർ ശ്രുതി തുടങ്ങിയവർ സംസാരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SEMINAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.