തിരൂർ: മലപ്പുറം ജില്ല സഹകരണ ബാങ്കിന്റെ തിരൂർ മെയിൻ ശാഖയിൽ നിന്നും 50 ലക്ഷം രൂപ വരെ വായ്പയെടുത്ത് കുടിശ്ശികയായിട്ടുള്ളവർക്ക് പലിശ ഇളവോടെ ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ വായ്പ അടച്ചു തീർക്കുന്നതിന് നാളെ രാവിലെ 11ന് ബാങ്കിന്റെ തിരൂർ ശാഖയിൽ അദാലത്ത് നടക്കും. കാൻസർ രോഗം ബാധിച്ചവർ, ലിവർ സിറോസിസ്, കിഡ്നി രോഗം ബാധിച്ച് ഡയാലിസിസിന് വിധേയരായവർ, പക്ഷാഘാതം മൂലം തളർന്നവർ, അനാഥർ, മറ്റു മാരക രോഗം ബാധിച്ചവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് അവസരം ഉപയോഗപ്പെടുത്താം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |