SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.27 PM IST

അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന്

bjp

ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്തിൽ വേങ്ങശ്ശേരി ഇടത്തൊടിക്കുണ്ട് കൃഷിഭൂമിയിൽ നീർച്ചാൽ നികത്തിയതുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി, പരാതിക്കാരനായ പദ്മജന് നേരെ പൊതുജനമദ്ധ്യത്തിൽ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ബി.ജെ.പി. വൈരാഗ്യ ബുദ്ധിയോടെയാണ് പ്രസിഡന്റ് പെരുമാറിയതെന്നും ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ബി.ജെ.പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രസിഡന്റ് സ്വമേധയ രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ സി.പി.എം നേതൃത്വം അതിന് തയ്യറാകണമെന്നും അല്ലാത്തപക്ഷം ബി.ജെ.പി ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാൽ, എ.എസ്. അനൂപ്, കെ.എം. മുരളീധരൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.