SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.06 AM IST

മണ്ണാർക്കാട് നഗരസഭയിൽ ഇനി സർ,​ മാഡം വിളിയില്ല

no-sir-no-madam

മണ്ണാർക്കാട്: ജനാധിപത്യപരമായ അഭിസംബോധന നടപ്പിൽ വരുത്തി പ്രമേയം പാസാക്കിയ സംസ്ഥാനത്തെ ആദ്യ നഗരസഭയായി മണ്ണാർക്കാട്. ഇനി മുതൽ പൊതുജനങ്ങൾക്ക് ജീവനക്കാരെയും ജനപ്രതിനിധികളെയും സർ, മാഡം എന്ന് വിളിക്കേണ്ട, പരാതികളിലും കത്തുകളിലും അപേക്ഷ, അഭ്യർത്ഥന എന്നും ചേർക്കേണ്ട. ഈ അഭിസംബോധനകൾ ഒഴിവാക്കാൻ ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ തീരുമാനമെടുത്തു. ആറാം വാർഡ് കൗൺസിലർ അരുൺകുമാർ പാലക്കുറുശ്ശിയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഐകകണ്‌ഠേന പാസാക്കുകയായിരുന്നുവെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.