SignIn
Kerala Kaumudi Online
Thursday, 25 April 2024 7.45 AM IST

സൗരോർജ്ജ വേലി ഉദ്ഘാടനം ചെയ്തു

vdy
കിഴക്കഞ്ചേരി തെക്കിൻകല്ലയിൽ നിർമ്മിച്ച സൗരോർജ്ജ വേലി കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വടക്കഞ്ചേരി: കിഴക്കഞ്ചേരി തെക്കിൻകല്ലയിൽ നിർമ്മിച്ച സൗരോർജ്ജ വേലിയുടെ ഉദ്ഘാടനം കെ.ഡി. പ്രസേനൻ എം.എൽ.എ നിർവഹിച്ചു. കാട്ടുമൃഗങ്ങളിൽ നിന്നും കൃഷിയെ രക്ഷിക്കുന്നതിനു വേണ്ടി ആലത്തൂർ മണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ നിറ ഉൾപ്പെടുത്തി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് തെക്കിൻകല്ല പാടശേഖരത്ത് സൗരോർജ്ജവേലി നിർമ്മിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, കൃഷി ഓഫീസർ മാനസ, കെ. രവീന്ദ്രൻ, അനിത പോൾസൺ, രാജി കൃഷ്ണൻകുട്ടി, സുനിത ശശീന്ദ്രൻ, ജി. ഹരിദാസ്, എം.വി. രശ്മി, പി. നാരായണൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.