SignIn
Kerala Kaumudi Online
Friday, 19 April 2024 7.19 AM IST

സി.പി.എം വിളയൂർ വെസ്റ്റ് ലോക്കൽ സമ്മേളനം

cpm

കൊപ്പം: സി.പി.എം വിളയൂർ വെസ്റ്റ് ലോക്കൽ സമ്മേളനം സമാപിച്ചു. ഏരിയാ സെക്രട്ടറി എൻ.പി. വിനയകുമാർ ഉദ്ഘാടനം ചെയ്തു. ടി. ശശി, എ.കെ. ഉണ്ണിക്കൃഷ്ണൻ, കെ. മുരളി, വി. വസന്ത, മുസ്തഫ മലവട്ടൻ, കെ. ഗോപാലകൃഷ്ണൻ, എൻ. ഉണ്ണിക്കൃഷ്ണൻ, സുബൈദ ഇസഹാഖ്, ടി. ഗോപാലകൃഷ്ണൻ, എ.വി. സുരേഷ്, യു. അജയകുമാർ, ടി. ഷാജി, വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബേബിഗിരിജ, കെ. കൃഷ്ണൻകുട്ടി, വി. ഉമ്മർ, കെ.വി. ഗംഗാധരൻ, കെ. മണികണ്ഠൻ സംസാരിച്ചു. എസ്.ജി. നഗർ പ്രദേശത്തെ മിച്ചഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതരായവർക്ക് വിതരണം ചെയ്യുക, വിളയൂർ പഞ്ചായത്തിൽ ഒരു കളി സ്ഥലം ഒരുക്കുക, മുഴുവൻ പേർക്കും പട്ടയം വിതരണം ചെയ്യുക തുടങ്ങിയ പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചു. കെ. മണികണ്ഠൻ എൽ.സി സെക്രട്ടറിയായും 13 അംഗ ലോക്കൽ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.