SignIn
Kerala Kaumudi Online
Saturday, 20 April 2024 2.53 AM IST

കർഷക മാർച്ച് നടത്തി

bjp
ബി.ജെ.പി പാലക്കാട് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ കർഷക മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: കേന്ദ്രം അനുവദിച്ചിട്ടും നെല്ലിന്റെ താങ്ങുവില കുറച്ച സംസ്ഥാന സർക്കാർ നിലപാട് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പാലക്കാട് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നെല്ലിന്റെ അടിസ്ഥാന വിലയിൽ 52 പൈസ വർദ്ധിപ്പിക്കാമെന്നാണ് കഴിഞ്ഞ ബഡ്ജറ്റിൽ ഇടത് സർക്കാർ പറഞ്ഞത്. എന്നാൽ സർക്കാർ വാക്ക് പാലിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കെ.എം. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ, സംസ്ഥാന ട്രഷറർ അഡ്വ. ഇ. കൃഷ്ണദാസ്, നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ, പ്രമീള ശശിധരൻ, കെ.എം. ബിന്ദു, എ.കെ. ഓമനക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.