SignIn
Kerala Kaumudi Online
Friday, 19 April 2024 10.38 AM IST

രൂപീകരണ യോഗം

inogration

കുത്തനൂർ: സർക്കാരും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കൃഷിഭവൻ മുഖാന്തിരം നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ കുത്തനൂർ പഞ്ചായത്തുതല കാർഷിക സമിതി രൂപീകരണ യോഗം നടന്നു. കുത്തനൂർ കൃഷിഭവനിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ആർ.മാധവൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.റസൂൽ ഹരീസ്, സെമീന, ആർ.ഉഷ എന്നിവർ പങ്കെടുത്തു. വാർഡുതല കാർഷിക സമിതി രൂപീകരണം പത്തിന് പൂർത്തീകരിക്കാനും അധിക ഉല്പാദന ലഭിച്ച കർഷകരുടെ നെല്ല് എത്രയും വേഗം എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാനും എല്ലാം വീടുകളിലും പച്ചക്കറി കൃഷി ചെയ്യുന്നതിനുവേണ്ടി സൗജന്യമായി വിത്തുകൾ നൽകാനും യോഗം തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, YOKAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.